തൂണേരി: (nadapuramnews.com) നാടക കലാകാരനും, കോൽക്കളി ആചാര്യനും യുവകലാസാഹിതി നാദപുരം മണ്ഡലം കമ്മിറ്റി അംഗവുമായ തുണേരിയിലെ കെ ടി കെ വാസു [62] പുതുക്കുടി [കൊച്ചേന്റവിട താഴ കുനി വെള്ളൂര്] അന്തരിച്ചു.
ഭാര്യ : പരേതയായ സുമ, മക്കൾ: സുകന്യ, ശ്രുതി, സൂര്യ, മരുമക്കൾ: ബിനീഷ്[തൂണേരി], ഷിനോജ് [മൊകേരി] സഹോദരങ്ങൾ: പരേതനായ ബാലൻ, ചാത്തു, ചന്ദ്രൻ, ജാനു, ദേവി.
#Kochentavida #KTKVasu #passedaway