---
title: "#DGPledge | നാദാപുരം പഞ്ചായത്തിലെ തുല്യത പഠിതാക്കൾ ഡിജി പ്രതിജ്ഞയെടുത്തു"
english_title: "#Equality #Learners #Nadapuram #Panchayath #took #DG #Pledge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/185752/equality-learners-nadapuram-panchayath-took-dg-pledge"
published_at: "2024-02-19T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d330891a4f7_SELFIE.jpg"
keywords: []
---

# #DGPledge | നാദാപുരം പഞ്ചായത്തിലെ തുല്യത പഠിതാക്കൾ ഡിജി പ്രതിജ്ഞയെടുത്തു

> **Lead Summary:** **നാദാപുരം :[ ** സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ സാക്ഷരതാ യജ്‌ഞത്തിന്റെ ഭാഗമായി നാദാപുരം പഞ്ചായത്തിലെ തുല്യത പഠിതാക്കൾ ഡിജി പ്രതിജ്ഞയെടുത്തു.

## Article Content

**നാദാപുരം :[ ** സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ സാക്ഷരതാ യജ്‌ഞത്തിന്റെ ഭാഗമായി നാദാപുരം പഞ്ചായത്തിലെ തുല്യത പഠിതാക്കൾ ഡിജി പ്രതിജ്ഞയെടുത്തു.

ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പ്രവിഷ സി ഡിജി സെൽഫിക്ക് നേതൃത്വം നൽകി. കോ ഓഡിനേറ്റർ ഇ കെ പ്രവീൺ കുമാർ, ക്ലാസ്സ്‌ ലീഡർ സഫിയ കെ പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/185752/equality-learners-nadapuram-panchayath-took-dg-pledge)