---
title: " #inauguration | എം പി ഫണ്ട്; കോട്ടേമ്പ്രത്ത് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#MP #Fund #Kottembrath #Road #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/185992/mp-fund-kottembrath-road-inaugurated"
published_at: "2024-02-20T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d4832e5df25_fund_1.jpg"
keywords: []
---

#  #inauguration | എം പി ഫണ്ട്; കോട്ടേമ്പ്രത്ത് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കോട്ടേമ്പ്രം :[ **[ ]എടച്ചേരി പഞ്ചായത്തിലെ ആറാം വാർഡിൽ പെടുന്ന തെക്കെ തയ്യുള്ളതിൽ മുക്ക് - നടുക്കണ്ടിത്താഴെ പഞ്ചായത്ത് കിണർ കോൺക്രീറ്റ് റോഡ് കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.എം പി ഫണ്ടിൽ നിന്നും അനുവദിച്ച പത്തര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് കോൺക്രീറ്റ് റോഡ് നിർമിച്ചത്. എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ അധ്യക്ഷത വഹിച്ചു.

## Article Content

**കോട്ടേമ്പ്രം :[ **[ ]എടച്ചേരി പഞ്ചായത്തിലെ ആറാം വാർഡിൽ പെടുന്ന തെക്കെ തയ്യുള്ളതിൽ മുക്ക് - നടുക്കണ്ടിത്താഴെ പഞ്ചായത്ത് കിണർ കോൺക്രീറ്റ് റോഡ് കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.എം പി ഫണ്ടിൽ നിന്നും അനുവദിച്ച പത്തര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് കോൺക്രീറ്റ് റോഡ് നിർമിച്ചത്. എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ എം.കെ സുജാത, നിർമ്മാണ കമ്മറ്റി കൺവീനർ നടുക്കണ്ടി കുഞ്ഞിരാമൻ, മോഹനൻ പാറക്കടവ്, കെ.കെ കുഞ്ഞിരാമൻ,ആർ.ടി ഉസ്മാൻ , എം.കെ പ്രേംദാസ്,വത്സരാജ് മണലാട്ട്,സന്തോഷ് കക്കാട്ട് , വി. പി സുരേന്ദ്രൻ, അബ്ദുള്ള കാട്ടിൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഇരിങ്ങണ്ണൂർ ലേബർ കോൺട്രാക്ട് കോ. ഓപ്'സൊസൈറ്റിയാണ് 15 ദിവസം കൊണ്ട് റോഡ് പണി പൂർത്തീകരിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/185992/mp-fund-kottembrath-road-inaugurated)