---
title: "#StandingCommittee  |  രജില ചെയർപേഴ്സൻ; തൂണേരി പഞ്ചായത്തിൽ പുതിയ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി"
english_title: "#Rajila #Chairperson #New #Health #Standing #Committee #Thuneri #Panchayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/186021/rajila-chairperson-new-health-standing-committee-thuneri-panchayath"
published_at: "2024-02-20T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d4b2302a91e_rajila_1.jpg"
keywords: []
---

# #StandingCommittee  |  രജില ചെയർപേഴ്സൻ; തൂണേരി പഞ്ചായത്തിൽ പുതിയ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി

> **Lead Summary:** **തുണേരി : [ **രജില കിഴക്കും കരമ്മലിനെ തുണേരി ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷയായി തിരഞ്ഞാടുക്കപ്പെട്ടു. തുണേരി ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റിയുടെ പുതിയ ചെയർപേഴ്സണായാണ് വെള്ളൂർ, പതിനൊന്നാം വാർഡിൽ നിന്നും വിജയിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രതിനിധി രജില കിഴക്കും കരമൽ തിരഞ്ഞടുക്കപ്പെട്ടത്.

## Article Content

**തുണേരി : [ **രജില കിഴക്കും കരമ്മലിനെ തുണേരി ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷയായി തിരഞ്ഞാടുക്കപ്പെട്ടു. തുണേരി ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റിയുടെ പുതിയ ചെയർപേഴ്സണായാണ് വെള്ളൂർ, പതിനൊന്നാം വാർഡിൽ നിന്നും വിജയിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രതിനിധി രജില കിഴക്കും കരമൽ തിരഞ്ഞടുക്കപ്പെട്ടത്.

കഴിഞ്ഞ മൂന്നു വർഷം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷയിരുന്ന കോൺഗ്രസിലെ സുധ സത്യൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞടുക്കപ്പെട്ടിരുന്നു.യു ഡി എഫ് മുന്നണി ധാരണ പ്രകാരം മുസ്ലിം ലീഗിലെ പി ഷാഹിന ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പദവി ഒഴിഞ്ഞതിനെ തുടർന്നായിരുന്നു ഇത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/186021/rajila-chairperson-new-health-standing-committee-thuneri-panchayath)