---
title: "#nightmarch |  മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു"
english_title: "#Muslim #YouthLeague #Committee #organized #night #march"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/186035/muslim-youthleague-committee-organized-night-march"
published_at: "2024-02-20T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d4ba565ea87_march.jpg"
keywords: []
---

# #nightmarch |  മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** **എടച്ചേരി : [ **1991 ലെ ആരാധനാലയ സംരക്ഷണ നിയമത്തെ അട്ടിമറിക്കാനുള്ള ഭരണകൂട ഭീകരതയ്ക്കെതിരെ എടച്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് കയനോളിയിൽ നിന്നും ആരംഭിച്ച് ഇരിങ്ങണ്ണൂരിൽ സമാപിച്ചു. മുസ്ലിംലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**എടച്ചേരി : [ **1991 ലെ ആരാധനാലയ സംരക്ഷണ നിയമത്തെ അട്ടിമറിക്കാനുള്ള ഭരണകൂട ഭീകരതയ്ക്കെതിരെ എടച്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് കയനോളിയിൽ നിന്നും ആരംഭിച്ച് ഇരിങ്ങണ്ണൂരിൽ സമാപിച്ചു. മുസ്ലിംലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി പരിപാടി ഉദ്ഘാടനം ചെയ്തു.

സിറാജ്.സി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ചുണ്ടയിൽ അമ്മദ്,മൂസ മാസ്റ്റർ,ആർ ടി ഉസ്മാൻ മാസ്റ്റർ,ഷാഫി തറമ്മൽ,ഷാനവാസ് വി വി തുടങ്ങിയർ സംസാരിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി സയിദ് നടുച്ചാലിൽ സ്വാഗതവും ട്രഷറർ കോവുക്കൽ മുഹമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/186035/muslim-youthleague-committee-organized-night-march)