---
title: "#protest | വില വർദ്ധന; കല്ലാച്ചി സപ്ലൈകോയുടെ മുമ്പിൽ യുഡിഎഫ് പ്രതിഷേധ ധർണ്ണ"
english_title: "#price #increase #UDF #protest #dharna #infront #Kallachi #SupplyCo"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/186280/price-increase-udf-protest-dharna-infront-kallachi-supplyco"
published_at: "2024-02-21T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d6046c59916_protest.jpg"
keywords: []
---

# #protest | വില വർദ്ധന; കല്ലാച്ചി സപ്ലൈകോയുടെ മുമ്പിൽ യുഡിഎഫ് പ്രതിഷേധ ധർണ്ണ

> **Lead Summary:** **നാദാപുരം: [**സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള സപ്ലൈകോ സൂപ്പർ മാർക്കറ്റിലെ സാധനങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ചു നാദാപുരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി കല്ലാച്ചി സപ്ലൈകോയുടെ മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ നടത്തി. യുഡിഎഫ് ചെയർമാൻ സൂപ്പി നരിക്കാട്ടേരി ഉത്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [**സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള സപ്ലൈകോ സൂപ്പർ മാർക്കറ്റിലെ സാധനങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ചു നാദാപുരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി കല്ലാച്ചി സപ്ലൈകോയുടെ മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ നടത്തി. യുഡിഎഫ് ചെയർമാൻ സൂപ്പി നരിക്കാട്ടേരി ഉത്ഘാടനം ചെയ്തു.

പഞ്ചായത്ത് യുഡി എഫ് ചെയർമാൻ എംപി സൂപ്പി അധ്യക്ഷത വഹിച്ചു ..കെ പ്രേമൻ മാസ്റ്റർ സ്വാഗതം പറഞ്ഞു . വി വി മുഹമ്മദലി , പി കെ ദാമു മാസ്റ്റർ ,എൻ കെ ജമാൽ ഹാജി ,നിസാർ എടത്തിൽ , സി കെ നാസർ , , ഒ പി ഭാസ്‌ക്കരൻ മാസ്റ്റർ ,കോടുകണ്ടി മൊയ്തു ,ഇ ഹാരിസ് , വി ടി കെ മുഹമ്മദ് ,മണ്ടോടി ബഷീർ , തായമ്പത്ത് കുഞ്ഞാലി എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/186280/price-increase-udf-protest-dharna-infront-kallachi-supplyco)