വളയം: (nadapuramnews.com) പ്രവാസിയായിരുന്ന പനോള്ളതിൽ താഴെ കുനി നാണു ( 60) അന്തരിച്ചു. ഭാര്യ: കമല . മക്കൾ: പ്രജീഷ് (വി ഐ ഡീലർ വളയം ),ജിഷ. മരുമക്കൾ: രസ്ന ,

അനിൽ കുമാർ ( പുറമേരി ). സഹോദരങ്ങൾ: വാസു, രാജൻ, ഭരതൻ, ദേവി.
#panollathil #thazhekuni #nanu #passedaway