---
title: "#inaugurated | പൗർണ്ണമി -കല്ലിൽ താഴെ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#pournamikallilthazhe #road #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/186388/pournamikallilthazhe-road-inaugurated"
published_at: "2024-02-22T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d6d7a68a355_road.jpg"
keywords: []
---

# #inaugurated | പൗർണ്ണമി -കല്ലിൽ താഴെ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം : [ **ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിലെ പൗർണ്ണമി -കല്ലിൽ താഴെ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ എ കെ ബിജിത്ത് അധ്യക്ഷനായി.

## Article Content

**നാദാപുരം : [ **ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിലെ പൗർണ്ണമി -കല്ലിൽ താഴെ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ എ കെ ബിജിത്ത് അധ്യക്ഷനായി.

ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സി കെ നാസർ, കെ സി അജീഷ്, അഷറഫ്, കെ സൂപ്പി, കെ ടി കെ സവിത എന്നിവർ സംസാരിച്ചു.വാർഡ് കൺവീനർ സി അശോകൻ മാസ്റ്റർ സ്വാഗതവും കെ എം രാജൻ നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/186388/pournamikallilthazhe-road-inaugurated)