#departmentpediatrics | ശിശു രോഗ വിഭാഗം; ഡോ. തേജസ്വിനി. എ വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ

#departmentpediatrics | ശിശു രോഗ വിഭാഗം; ഡോ. തേജസ്വിനി. എ വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ
Feb 22, 2024 11:21 AM | By Kavya N

വളയം: (nadapuramnews.com) പ്രശസ്ത ശിശു രോഗ വിദഗ്ധ ഡോ. തേജസ്വിനി. എ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 4 മുതൽ 6 വരെ വളയം സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ പരിശോധന നടത്തുന്നു.

മറ്റ് സേവനങ്ങൾ

  • ഡോക്ടർമാരുടെ പരിശോധന ഉൾപ്പെടെ ഫുൾ ബോഡി ചെക്കപ്പിന് ഇപ്പോൾ വെറും 500 രൂപ മാത്രം.
  • ഗൈനക്കോളജി വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ട. പ്രൊഫസർ ഡോ.ഹീരാ ബാനു, തലശ്ശേരി സഹകരണ ആശു പത്രിയിലും മിഷൻ ആശുപത്രിയിലും സേവനം നടത്തുന്ന ഡോ. പി.ആർ വേണുഗോപാൽ
  • യൂറോളജി വിഭാഗത്തിൽ എംഡി ഡോക്ടർ വിജയ്
  • ശിശുരോഗ വിഭാഗത്തൽ പ്രശസ്ത പീഡിയാട്രീഷ്യൻ ഡോ. വിനോദ് കുമാർ,ഡോ. തേജസ്വിനി. എ
  • ചർമ്മരോഗ വിഭാഗത്തിൽ എംഡി ഡോക്ടർ മുഹമ്മദ് ത്വയ്യിബ്
  • അസ്ഥിരോഗ വിഭാഗത്തിൽ ഡോ:ഹാരിസ്, ഡോ : ജുനൈദ്
  • പ്രമേഹ രോഗ വിഭാഗത്തിൽ ഡോ. ഇർഷാദ് കെ.കെ.
  • ഇ എൻ ടി വിഭാഗത്തിൽ മാഹി ഗവ. ആശുപത്രിയിലെ ഡോ. മുനീബ്, ഡോ:സ്നേഹ
  • ദന്ത വിഭാഗത്തിൽ ഡോ. അഫ്സൽ അലി, ഡോ.മുഹ്സിന എന്നിവരുടെ സേവനം ലഭ്യമാണ്.

രാവിലെ 6 മുതൽ രാത്രി 12 വരെ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം , ഫാർമസി , ലബോറട്ടറി , എക്സ് - റെ, ഫിസിയോ തെറാപ്പി സേവനങ്ങൾ ഉൾപ്പടെ പതിനഞ്ചോളം ഡോക്ടർമാരുടെ സേവനങ്ങളും സിറ്റി മെഡ് കെയർ ആൻറ് ക്യൂർ പോളിക്ലിനിക്കിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496 2081586, 8592 931006

#departmentpediatrics #Department #Pediatrics #DrThejaswini.A #Valayam #CityMedCareandCure #PolyClinic

Next TV

Related Stories
പുറമേരി കാരയാട്ട് മഹാവിഷ്ണു ക്ഷേത്രം തിരുവുത്സവത്തിന്  ഒരുക്കമായി

Feb 17, 2025 09:47 PM

പുറമേരി കാരയാട്ട് മഹാവിഷ്ണു ക്ഷേത്രം തിരുവുത്സവത്തിന് ഒരുക്കമായി

19ന് വൈകിട്ട് 5 മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര വെള്ളൂർ റോഡിലെ കരിങ്കൽ പാലത്തിന് സമീപത്ത് നിന്ന്...

Read More >>
പാത്രത്തിൽ തലയിട്ട് കുടുങ്ങി; രണ്ട് വയസ്സുകാരന് രക്ഷകരായി നാദാപുരം അഗ്നി രക്ഷാസേന

Feb 17, 2025 08:17 PM

പാത്രത്തിൽ തലയിട്ട് കുടുങ്ങി; രണ്ട് വയസ്സുകാരന് രക്ഷകരായി നാദാപുരം അഗ്നി രക്ഷാസേന

തൂണേരി ഷജീർ കോമത്ത് കണ്ടി എന്നവരുടെ മകൻ ആദി അമാൻ ആണ് തലയിൽ പാത്രം കുടുങ്ങിയ നിലയിൽ...

Read More >>
'എപ്പിക് എയ്ത്ത്'; പരിശീലന ശില്പശാല ശ്രദ്ധേയമായി

Feb 17, 2025 07:45 PM

'എപ്പിക് എയ്ത്ത്'; പരിശീലന ശില്പശാല ശ്രദ്ധേയമായി

കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫ് ഉദ്ഘാടനം...

Read More >>
'ധനക്ക് 25'; എൻ എ എം കോളേജിൽ വിപുലമായ ടെക് -കൾച്ചറൽ ഫെസ്റ്റ്

Feb 17, 2025 03:03 PM

'ധനക്ക് 25'; എൻ എ എം കോളേജിൽ വിപുലമായ ടെക് -കൾച്ചറൽ ഫെസ്റ്റ്

ഫെസ്റ്റിൽ ഓഗ് മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി , 3ഡി പ്രിന്റിംഗ്, ഡ്രോൺ പ്രവർത്തനം, എ.ഐ. പ്രദർശനം എന്നിവയും...

Read More >>
അധ്യാപകര്‍ നിരന്നു; പുറമേരിയിൽ സംഘടിപ്പിച്ച ജില്ലാ ക്രിക്കറ്റ് മത്സരം ആവേശമായി

Feb 17, 2025 02:23 PM

അധ്യാപകര്‍ നിരന്നു; പുറമേരിയിൽ സംഘടിപ്പിച്ച ജില്ലാ ക്രിക്കറ്റ് മത്സരം ആവേശമായി

സംസ്ഥാന വൈസ് പ്രസിഡന്റ് മണ്ടോടി ബഷീർ ഉദ് ഘാടനം...

Read More >>
Top Stories

News Roundup