---
title: "#inaugurated | ജീവൻ കുമാർ ടെന്നീസ് കോർട്ട് ഉദ്ഘാടനം ചെയ്തു "
english_title: "#JeevanKumar #inaugurated #tenniscourt"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/186835/jeevankumar-inaugurated-tenniscourt"
published_at: "2024-02-23T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d8b59044bdc_bsf.jpg"
keywords: []
---

# #inaugurated | ജീവൻ കുമാർ ടെന്നീസ് കോർട്ട് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ചെക്യാട്: [ **ബി.എസ്.എഫ് അരീക്കരക്കുന്ന് ക്യാമ്പിന്റെ ബറ്റാലിയൻ ആസ്ഥാനത്ത് ഒരു പുതിയ ടെന്നീസ് കോർട്ട് ബി.എസ് എഫ് കമാൻഡൻ്റ് കെ. എസ് നോട്ടിയാൽ ഉദ്ഘാടനം ചെയ്തു.

## Article Content

**ചെക്യാട്: [ **ബി.എസ്.എഫ് അരീക്കരക്കുന്ന് ക്യാമ്പിന്റെ ബറ്റാലിയൻ ആസ്ഥാനത്ത് ഒരു പുതിയ ടെന്നീസ് കോർട്ട് ബി.എസ് എഫ് കമാൻഡൻ്റ് കെ. എസ് നോട്ടിയാൽ ഉദ്ഘാടനം ചെയ്തു.

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ ത്രിപുരയിൽ 2005 ഏപ്രിൽ 16-ന് രക്തസാക്ഷിത്വം വരിച്ച 131-ാം ബറ്റാലിയൻ അസിസ്റ്റന്റ്റ് കമാൻഡൻ്റ് ജീവൻ കുമാറിൻ്റെ സ്മരണാർത്ഥം ടെന്നീസ് കോർട്ടിന് ജീവൻ കുമാർ ടെന്നീസ് കോർട്ട് എന്ന് നാമകരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/186835/jeevankumar-inaugurated-tenniscourt)