---
title: " #conflict |ഒരാൾക്ക് പരിക്ക്; വിലങ്ങാട് അടുപ്പിൽ കോളനിയിൽ സംഘർഷം"
english_title: "#Injury #one #person #conflict #Vilangad #aduppil #colony"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/186890/injury-one-person-conflict-vilangad-aduppil-colony"
published_at: "2024-02-24T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d99db312716_conflict_1.jpg"
keywords: []
---

#  #conflict |ഒരാൾക്ക് പരിക്ക്; വിലങ്ങാട് അടുപ്പിൽ കോളനിയിൽ സംഘർഷം

> **Lead Summary:** **നാദാപുരം : [**വാണിമേൽ വിലങ്ങാട് സംഘർഷം ഒരാൾക്ക് പരിക്ക്. അടുപ്പിൽ ആദിവാസി കോളനിയിലാണ് കോളനി നിവാസികൾ തമ്മിൽ ഏറ്റുമുട്ടിയത്.

## Article Content

**നാദാപുരം : [**വാണിമേൽ വിലങ്ങാട് സംഘർഷം ഒരാൾക്ക് പരിക്ക്. അടുപ്പിൽ ആദിവാസി കോളനിയിലാണ് കോളനി നിവാസികൾ തമ്മിൽ ഏറ്റുമുട്ടിയത്.

സംഘർഷത്തിൽ കല്ല് കൊണ്ട് തലക്കടിയേറ്റ ചാത്തി (55 ) നാണ് സാരമായി പരിക്ക് പറ്റിയത്.

ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിക്കാ യിരുന്നു സംഭവം. വളയം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/186890/injury-one-person-conflict-vilangad-aduppil-colony)