---
title: "#roadwork | പറമ്പത്ത് മുക്ക് കല്ലാടിന്റവിട റോഡിന്റെ പ്രവൃത്തി തുടങ്ങി"
english_title: "#ParampathMuk #Kalladintavida #roadwork #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/186955/parampathmuk-kalladintavida-roadwork-started-new"
published_at: "2024-02-24T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d996906ae0c_road.jpg"
keywords: []
---

# #roadwork | പറമ്പത്ത് മുക്ക് കല്ലാടിന്റവിട റോഡിന്റെ പ്രവൃത്തി തുടങ്ങി

> **Lead Summary:** **നാദാപുരം : [**ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിംഗ് നടത്തുന്ന നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡില പറമ്പത്ത് മുക്ക് കല്ലാടിന്റവിട റോഡിന്റെ പ്രവൃത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു .

## Article Content

**നാദാപുരം : [**ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിംഗ് നടത്തുന്ന നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡില പറമ്പത്ത് മുക്ക് കല്ലാടിന്റവിട റോഡിന്റെ പ്രവൃത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു .

വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി, മഠത്തിൽ അബ്ദുള്ള ഹാജി , അബു ഹാജി കാപ്പാരോട്ട്, കിഴക്കയിൽഅബ്ദുല്ല , പറമ്പത്ത് അബു ഹാജി ,കെ എം സി അമ്മദ് ഹാജി,മജീദ് പറമ്പത്ത്, കെ കെ അമ്മദ് ഹാജി ,കെ വി അഹ്‌മദ്‌ , സി വി അയ്യൂബ്, ബാബു കിഴക്കയിൽ,ജലീൽ കിഴക്കയിൽ,ഷഫീക് പറമ്പത്ത്, പി ഷാദിൽ, പി ഷഹനാജ് എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/186955/parampathmuk-kalladintavida-roadwork-started-new)