---
title: " #camp | കോടഞ്ചേരിയിൽ സൗജന്യ അർബുദ - വൃക്ക രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#free #Cancer #Kidney #diagnosis #camp #organized #Kodanchery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/186992/free-cancer-kidney-diagnosis-camp-organized-kodanchery"
published_at: "2024-02-24T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9b565a763c_camp_1.jpg"
keywords: []
---

#  #camp | കോടഞ്ചേരിയിൽ സൗജന്യ അർബുദ - വൃക്ക രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കോടഞ്ചേരി:[ **തൂണേരി - കോടഞ്ചേരി നാദാപുരം സി എച്ച് സെൻ്ററിൻ്റെ കോടഞ്ചേരി ശാഖയുടെ ആഭിമുഖ്യത്തിൽ സൗജന്യ അർബുദ - വൃക്ക രോഗനിർണ്ണയ ക്യാമ്പ് നടത്തി. കാട്ടുമഠത്തിൽ അബൂബക്കർ ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു. പി കെ സി ഹമീദ് അധ്യക്ഷ്യത വഹിച്ചു. നസീറ പാനോളി സ്വാഗതവും പറഞ്ഞു.

## Article Content

**കോടഞ്ചേരി:[ **തൂണേരി - കോടഞ്ചേരി നാദാപുരം സി എച്ച് സെൻ്ററിൻ്റെ കോടഞ്ചേരി ശാഖയുടെ ആഭിമുഖ്യത്തിൽ സൗജന്യ അർബുദ - വൃക്ക രോഗനിർണ്ണയ ക്യാമ്പ് നടത്തി. കാട്ടുമഠത്തിൽ അബൂബക്കർ ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു. പി കെ സി ഹമീദ് അധ്യക്ഷ്യത വഹിച്ചു. നസീറ പാനോളി സ്വാഗതവും പറഞ്ഞു.

ചടങ്ങിൽ വാർഡ് മെമ്പർ രജില, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പിഷാഹിന , മെംബർ ഫൗസിയ സലിം എൻ സി, ഫസൽ മട്ടാൻ, രജീഷ് വി കെ , രാജൻ കാട്ടുമഠത്തിൽ, പി ഉമ്മർ, അബു എ പി, എം ടി സലീം, റസീന എം പി , സൗദ അഷറഫ് തൂണേരി, സാജിദ ഉസ്മാൻ, സൽമ സാലിഹ്, ജാസ്മി തൻവീർ സുഹറ ഹമീദ്, റൈഹാനത്ത് സുബൈർ, ആയിശ പി കെ സി, സാജിത കൊച്ചൻ്റവിട,

ആരിഫ കെ.എം , ഹാജറ പി.കെ ഹാരിസ് കോടഞ്ചേരി, പാലേരി അബുബക്കർ ഹാജി , കുഞ്ഞിരാമൻ കെ.എം, മുനീർ.കളരി, ജാതിയിൽ കുഞ്ഞാലി , ഖാലിദ് കാട്ടിൽ, റഫീഖ് പി കെ , അമ്മദ് ഹാജി എം പി ,താരിഖ് കെ , നിഹാൽ കെ ടി കെ എന്നിവർ സംബന്ധിച്ചു. സമീർ പാനോളി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/186992/free-cancer-kidney-diagnosis-camp-organized-kodanchery)