---
title: "#Tournament | ടാസ്ക് ടിപിഎൽ ടൂർണമെന്റ് സംഘടിപ്പിച്ചു"
english_title: "#TASK #Organized #TPL #Tournament"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/187088/task-organized-tpl-tournament"
published_at: "2024-02-24T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65da0e8ae4818_tournament.jpg"
keywords: []
---

# #Tournament | ടാസ്ക് ടിപിഎൽ ടൂർണമെന്റ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം : [ **ടാസ്ക് തെരുവമ്പറമ്പ് സംഘടിപ്പിച്ച തെരുവമ്പറമ്പ് പ്രീമിയർ ലീഗ് സീസൺ വൺ നാദാപുരം ഗ്രാമ പഞ്ചായത്ത് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് അധ്യക്ഷയായി.

## Article Content

**നാദാപുരം : [ **ടാസ്ക് തെരുവമ്പറമ്പ് സംഘടിപ്പിച്ച തെരുവമ്പറമ്പ് പ്രീമിയർ ലീഗ് സീസൺ വൺ നാദാപുരം ഗ്രാമ പഞ്ചായത്ത് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് അധ്യക്ഷയായി.

പ്രീമിയർ ലീഗ് താരങ്ങൾക്കുള്ള ജഴ്‌സി യുവ സംരംഭകൻ റിയാസ് ലൂളി ടാസ്ക് പ്രസിഡന്റ് റബീഅലിക്ക് നൽകി പ്രകാശനം ചെയ്തു. ടാസ്ക് സെക്രട്ടറി ഇ നിഹാൽ, ടി എം റിയാസ്, വി വി മുഹമ്മദലി ഷാഹിദ്, ഷംനാസ് അപ്പാച്ചു, നിസാർ ബിച്ചു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/187088/task-organized-tpl-tournament)