---
title: "#camp | സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി"
english_title: "#Free #eyecheckup #camp #conducted"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/187330/free-eyecheckup-camp-conducted"
published_at: "2024-02-25T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db733c871b9_eye_1.jpg"
keywords: []
---

# #camp | സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

> **Lead Summary:** **നാദാപുരം : [ **ഫ്രണ്ട്സ് വെള്ളൂർ വാട്സ്ആപ്പ് കൂട്ടായ്മയും തലശ്ശേരി കോൺട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് നടത്തി.

## Article Content

**നാദാപുരം : [ **ഫ്രണ്ട്സ് വെള്ളൂർ വാട്സ്ആപ്പ് കൂട്ടായ്മയും തലശ്ശേരി കോൺട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് നടത്തി.

തൂണരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കുംകരമലിന്റെ അധ്യക്ഷതയിൽ വി പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഡോ. ഇന്ദു ബി നാരായണൻ അരവിന്ദാക്ഷൻ ഷൈജു മുണ്ടക്കൽ ഉദയഭാനു സി പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/187330/free-eyecheckup-camp-conducted)