തൂണേരി : (nadapuramnews.com) തുണ്ടിയിൽ മാത( 93) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ കണ്ണൻ ( തലശ്ശേരി ഇന്ത്യൻ ബാങ്ക് ജീവനക്കാരൻ) മക്കൾ: നളിനി,രാധ, രവീന്ദ്രൻ (മസ്ക്കറ്റ്), ലത, ശശി ( ഇന്ത്യൻ ബാങ്ക് മാഹി ),പ്രീത, ബാബു .
മരുമക്കൾ: നാണു ( എടച്ചേരി) പരേതനായ ചാലിൽ കണ്ണൻ (വളയം), സുജിത്ര ( ചൊക്ലി ), പരേതനായ കുഞ്ഞിപ്പുരയിൽ നാണു ( എടച്ചേരി), ഷൈല ( പട്ടാണിക്കൽ ), നാണു (തൂണേരി ), ഷീന (വടകര). സഹോദരങ്ങൾ : ഒതയോത്ത് കണാരൻ (കല്ലാച്ചി ), പാറു (കല്ലാച്ചി) , നാരായണി, പരേതനായ കടുങ്ങോൻ .
#thundiyil #matha #passedaway