വളയം: (nadapuramnews.com) ദീർഘകാലം വളയത്ത് ആയർവേദ -തറി മരുന്ന് വ്യാപാരിയായിരുന്ന തൊവര വീട്ടിൽ ബാലൻ (79) അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 9 ന് വീട്ടുവളപ്പിൽ. ഭാര്യ: ജാനു (റിട്ട. പോസ്റ്റ് വുമൺ ) . മക്കൾ: ടി വി ഹരീഷ് ( അധ്യാപകൻ നവോദയ ബംഗ്ലുരു ) ടി.വി ശ്രീജിൻ (റിട്ട. സൈനികൻ ) .
മരുമക്കൾ: അനുപമ ( പേരാമ്പ്ര ) ,ലിനിഷ( ജീവനക്കാരി -തൂണേരി ബ്ലോക്ക് എം ബ്ലോയീസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി വളയം ) സഹോദരങ്ങൾ : കുമാരൻ, അശോകർ (റിട്ട. ഡിവൈഎസ്പി - വടകര), ജാനു, നാരായണി, സരോജ , സരോജിനി, വിമല.
#Valayam #trader #MCBalan #passed away