---
title: "#Parco-Iqraa | പാർകോ-ഇഖ്റയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു"
english_title: "#free #medicalcamp #organized #Parco-Iqraa"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/187501/free-medicalcamp-organized-parco-iqraa-new"
published_at: "2024-02-26T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc531d599d5_parco.jpg"
keywords: []
---

# #Parco-Iqraa | പാർകോ-ഇഖ്റയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

> **Lead Summary:** **വടകര: [**പാർകോ ഇഖ്റയിൽ ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ വിഭാ​ഗത്തിൽ പക്ഷാഘാത (സ്ട്രോക്)ത്തിനു ശേഷം ബുദ്ധിമുട്ട് നേരിടുന്നവർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 3 ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ വൈകീട്ട് 3 മണി വരെയാണ് ക്യാമ്പ്. രജിസ്ട്രേഷനും കൺസൾട്ടേഷനും പൂർണ്ണമായും സൗജന്യമായിരിക്കും.

## Article Content

**വടകര: [**പാർകോ ഇഖ്റയിൽ ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ വിഭാ​ഗത്തിൽ പക്ഷാഘാത (സ്ട്രോക്)ത്തിനു ശേഷം ബുദ്ധിമുട്ട് നേരിടുന്നവർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 3 ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ വൈകീട്ട് 3 മണി വരെയാണ് ക്യാമ്പ്. രജിസ്ട്രേഷനും കൺസൾട്ടേഷനും പൂർണ്ണമായും സൗജന്യമായിരിക്കും.

സ്ട്രോക്, നട്ടെല്ലിന് ക്ഷതം, ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് വിദ​ഗ്ധ ചികിത്സയും ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനവും ലഭ്യമായിരിക്കും. ഐ പി അഡ്മിഷനുകൾക്ക് പ്രത്യേക പാക്കേജ് ഉണ്ടായിരിക്കുന്നതാണ്. ഇളവുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം. ബുക്കിം​ഗ് സമയം രാവിലെ 10 മുതൽ വൈകീട്ട് 5 വരെ. അന്വേഷണങ്ങൾക്കും ബുക്കിം​ഗിനും 8593903999 എന്ന നമ്പറിൽ വിളിക്കുക.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/187501/free-medicalcamp-organized-parco-iqraa-new)