നാദാപുരം: (nadapuramnews.in) കല്ലാച്ചി പൈപ്പ് റോഡിനു സമീപം പരേതനായ കാര്യാടൻ സി.കെ അബ്ദുല്ലയുടെ ഭാര്യ മുള്ളൻ കാട്ടിൽ കുഞ്ഞാമി ഹജ്ജുമ്മ (85) അന്തരിച്ചു. പിതാവ് പരേതനായ കോടങ്കോട്ട് കുഞ്ഞബ്ദുല്ല (കൊയ്യാൽ നരിപ്പറ്റ).
മക്കൾ: ജമീല കുനിയിൽ (ചെറു മോത്ത്), മുഹമ്മദ് ഇസ്മയിൽ (കല്ലാച്ചി), ശംസുദ്ദീൻ (ഫുജൈറ), ഹുസൈൻ (അജ്‌മാൻ), കുഞ്ഞിമറിയം (കുനിങ്ങാട്), ഫൗസിയ (തോടന്നൂർ), എം.കെ.റഫീഖ് (സമാവർ കഫ്റ്റേരിയ ഗ്രൂപ്പ്, അബുദാബി), ബഷീർ (ഫുജൈറ).
മരുമക്കൾ: നെല്ലിയോട്ട് കുഞ്ഞബ്ദുല്ല (ചെറുമോത്ത്), അയനിപ്പിലാവുള്ളതിൽ മൂസ (കുനിങ്ങാട്), ചെങ്ങോട്ടേരി കുഞ്ഞമ്മദ് (തോടന്നൂർ), ആയി ശ (കടമേരി), സാജിദ (ഇയ്യങ്കോട്), ആബിദ (തറവട്ടത്ത്, വിഷ്ണുമംഗലം), ഷാനിബ (കൊയ്യാൽ), സുബൈദ (പാനൂർ).
സഹോദരങ്ങൾ: കോടങ്കോട്ട് അമ്മദ് (കൊയ്യാൽ), ഖദീജ വാണിമേൽ, കു ഞ്ഞിപ്പാത്തു പേരാമ്പ്ര, സുലൈഖ ചേലക്കാട്, സുബൈദ മണിയൂർതാഴ, പരേതരായ മറിയം, ആയിശു.
#KunjamiHajjumma #passedaway #mullankattil