---
title: "#accident | വാഹനാപകടം; വിലങ്ങാട് സ്വദേശിനി യായ യുവതിക്ക് ദാരുണാന്ത്യം"
english_title: "#accident #youngwoman #dead #Vilangad "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/187813/accident-youngwoman-dead-vilangad"
published_at: "2024-02-27T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ddce9061c4c_accident.jpg"
keywords: []
---

# #accident | വാഹനാപകടം; വിലങ്ങാട് സ്വദേശിനി യായ യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** **വിലങ്ങാട് :[ **തലശ്ശേരിക്കടുത്ത് പള്ളൂരിൽ വാഹനാപകടം. സ്വകാര്യ ബസിന്റെ പുറകിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രിക ദാരുണാന്ത്യം. നാദാപുരം വിലങ്ങാട് സ്വദേശിനി പ്രിൻസി യാണ് മരിച്ചത്.

## Article Content

**വിലങ്ങാട് :[ **തലശ്ശേരിക്കടുത്ത് പള്ളൂരിൽ വാഹനാപകടം. സ്വകാര്യ ബസിന്റെ പുറകിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രിക ദാരുണാന്ത്യം. നാദാപുരം വിലങ്ങാട് സ്വദേശിനി പ്രിൻസി യാണ് മരിച്ചത്.

ആലക്കോട് നിന്നും വിലങ്ങാടേയ്ക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത് . പ്രിൻസി സഞ്ചരിച്ച വാഹനം സ്വകാര്യ ബസ്സിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. മൃതദേഹം തലശ്ശേരി ഗവൺമെന്റ് ഹോസ്പിറ്റൽ. പോസ്റ്റ്മാർട്ടം നാളെ നടക്കും. ഭർത്താവ്: ടിജോ ജോസഫ്, മകൻ അൽഫ്രഡ്. 

പ്രിൻസിയുടെ മൃതുശരീരം നാളെ പോസ്റ്റുമാർട്ടത്തിനുശേഷം, ആലക്കോട് ഉള്ള വീട്ടിൽ പെതുദർശനത്തിനു വയ്ക്കുന്നതും തുടർന്ന് വിലങ്ങാട് എത്തിക്കുന്നതും മൃത്യ സംസ്ക്കാരകർമ്മങ്ങൾ ആരംഭിക്കുന്നതുമായിരിക്കും. സംസ്ക്കാരം വിലങ്ങാട് st George ഫോറാന ചർച്ചിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/187813/accident-youngwoman-dead-vilangad)