---
title: "#cityview | ബാപ്‌സ് ക്ഷേത്രം സന്ദർശിക്കാം ; ഇപ്പോൾ ഇതാ  സിറ്റി വ്യൂ ട്രാവൽസ് ദുബൈ-അബുദാബി ടൂർ പാക്കേജ് ഒരുക്കിയിരിക്കുന്നു "
english_title: "#Visit #Baps #Temple #Now #CityView #Travels #Dubai-AbuDhabi #tour #package"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/187956/visit-baps-temple-now-cityview-travels-dubai-abudhabi-tour-package"
published_at: "2024-02-28T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65decb496c5fc_abudhabi.jpg"
keywords: []
---

# #cityview | ബാപ്‌സ് ക്ഷേത്രം സന്ദർശിക്കാം ; ഇപ്പോൾ ഇതാ  സിറ്റി വ്യൂ ട്രാവൽസ് ദുബൈ-അബുദാബി ടൂർ പാക്കേജ് ഒരുക്കിയിരിക്കുന്നു 

> **Lead Summary:** **നാദാപുരം : **അറബി നാട്ടിലേക്കൊരു സ്വപ്ന യാത്ര , ഒപ്പം വിശ്വാസികൾക്ക് ഇരട്ടി മധുരവും. സിറ്റി വ്യൂ ട്രാവൽസ് ദുബായ് - അബുദാബി യാത്രയിൽ ബാപ്‌സ് ക്ഷേത്രം സന്ദർശിക്കാനും അവസരം. അബുദാമ്പിയിലേക്കും , ദുബായിലേക്കും ആകർഷകമായ ടൂർ പാക്കേജുമായി സിറ്റി വ്യൂ ട്രാവൽസ് ഉള്ളപ്പോൾ നമുക്ക് സ്വപ്നങ്ങൾക്കും മുകളിൽ പറക്കാം. അബുദാബിയിൽ കഴിഞ്ഞ ആഴ്ച്ച ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബാപ്‌സ് ക്ഷേത്രവും സന്ദർശിക്കാം.

## Article Content

**നാദാപുരം : **അറബി നാട്ടിലേക്കൊരു സ്വപ്ന യാത്ര , ഒപ്പം വിശ്വാസികൾക്ക് ഇരട്ടി മധുരവും. സിറ്റി വ്യൂ ട്രാവൽസ് ദുബായ് - അബുദാബി യാത്രയിൽ ബാപ്‌സ് ക്ഷേത്രം സന്ദർശിക്കാനും അവസരം. അബുദാമ്പിയിലേക്കും , ദുബായിലേക്കും ആകർഷകമായ ടൂർ പാക്കേജുമായി സിറ്റി വ്യൂ ട്രാവൽസ് ഉള്ളപ്പോൾ നമുക്ക് സ്വപ്നങ്ങൾക്കും മുകളിൽ പറക്കാം. അബുദാബിയിൽ കഴിഞ്ഞ ആഴ്ച്ച ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബാപ്‌സ് ക്ഷേത്രവും സന്ദർശിക്കാം.

അബുദാബിയിലേയും - ദുബൈയിലെ കണ്ടിരിക്കേണ്ട കാഴ്ചകളും അടങ്ങുന്ന സിറ്റി വ്യൂ ട്രാവൽസിൻ്റെ ടൂർ പാക്കേജിലേക്ക് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. മരുഭൂമിയിലൂടെ ഒരു സവാരി നടത്തണം , ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഒന്ന് ആസ്വദിക്കണം , ഇങ്ങനെ ആഗ്രഹിക്കാത്തവർ ഉണ്ടോ? എന്നാൽ നിങ്ങളുടെ ഈ ആഗ്രഹങ്ങൾ നിറവേറ്റാൻ തയ്യാറായി കൊള്ളൂ. മറ്റാർക്കും നൽകാൻ കഴിയാത്ത കുറഞ്ഞ നിരക്കിൽ സിറ്റിവ്യൂ ടൂറിസം & ട്രാവൽസ് നിങ്ങൾക്ക് അവസരമൊരുക്കുന്നു.

യാത്രയൊടൊപ്പം, യാത്രാവേളകളിലെ ഗൈഡൻസും ഉറപ്പ് വരുത്തി സുരക്ഷിതവും, വിശ്വാസ്യതയുമുള്ള മികച്ച ടൂർ പാക്കേജുകളാണ് സിറ്റി വ്യൂ ടൂറിസം അവതരിപ്പിക്കുന്നത്. ദുബായ്, കല്ലാച്ചി, നാദാപുരം,പാറക്കടവ്,പെരിങ്ങത്തൂർ എന്നിവിടങ്ങളിൽ സിറ്റി വ്യൂ ടൂറിസത്തിന്റെ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നു. ദുബായ് സിറ്റി ടൂർ, ആഡംബര ബോട്ട് യാത്ര, ബുർജ് ഖലീഫയിൽ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ഫ്ലോറിൽ സന്ദർശിക്കാം,

മരുഭൂമിയിൽ കൂടി 4X4 ലക്‌ഷ്വറി വണ്ടിയിൽ സഫാരി, മിറക്കിൾ ഗാർഡൻ, ഗ്ലോബൽ വില്ലേജ് പിന്നെ യു. എ.ഇ യുടെ ക്യാപിറ്റൽ ആയ അബുദാബിയിലേ ഗ്രാൻഡ് മോസ്ഖ്, ശൈഖ് പാലസ് ഉൾപ്പെടേ യു എ ഇ യുടെ ചരിത്രവും പാരമ്പര്യവുമായ സ്ഥലങ്ങൾ ഉൾപ്പടെ ഒരു സ്വപ്ന യാത്രയ്ക്ക് തയ്യാറെടുക്കു. കൂടുതൽ അറിയാനും , സീറ്റ് ബുക്ക് ചെയ്യാനും വിളക്കുക. +91 95398 89889, +91 9946460015

പാക്കേജില്‍ ഉള്‍പെടുന്നത്

30 ദിവസത്തെ വിസ

എയർപോർട്ട് പിക്ക് അപ്പ് & ഡ്രോപ്പ്

സ്റ്റാര്‍ ഹോട്ടലില്‍ താമസം

ധോ ക്രൂയിസ് ഡിന്നർ

ദുബായ് സിറ്റി ടൂർ ബുർജ് ഖലീഫ

വിസിറ്റ് മിറാക്കൽ ഗാർഡൻ

ഗ്ലോബൽ വില്ലേജ്

അബുദാബി സിറ്റിടൂർ

ഗ്രാൻഡ് മോസ്ഖ് വിസിറ്റ്

ഡെസേർട്ട് സഫാരി

വിത്ത് BBQ ഡിന്നർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/187956/visit-baps-temple-now-cityview-travels-dubai-abudhabi-tour-package)