---
title: "#LDF | കെ.കെ ഷൈലജയ്ക്ക് അഭിവാദ്യം; നാടെങ്ങും എൽ.ഡി.എഫ് പ്രകടനങ്ങൾ"
english_title: "#Salute #KKShailaja #LDF #demonstrations #allover #country"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/188125/salute-kkshailaja-ldf-demonstrations-allover-country"
published_at: "2024-02-28T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65df4788497a7_l_d_f.jpg"
keywords: []
---

# #LDF | കെ.കെ ഷൈലജയ്ക്ക് അഭിവാദ്യം; നാടെങ്ങും എൽ.ഡി.എഫ് പ്രകടനങ്ങൾ

> **Lead Summary:** **നാദാപുരം : [**ഇടതുപക്ഷ ജനാധിപത്യ മുന്നണി വടകര പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കെ.കെ ഷൈലജയെ അഭിവാദ്യം ചെയ്ത് നാടെങ്ങും എൽ.ഡി.എഫ് പ്രകടനങ്ങൾ. കെ.കെ ഷൈലജയെ വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി ഇടതു പക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങണ്ണൂർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങണ്ണൂർ ടൗണിൽ പ്രകടനം നടത്തി.

## Article Content

**നാദാപുരം : [**ഇടതുപക്ഷ ജനാധിപത്യ മുന്നണി വടകര പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കെ.കെ ഷൈലജയെ അഭിവാദ്യം ചെയ്ത് നാടെങ്ങും എൽ.ഡി.എഫ് പ്രകടനങ്ങൾ. കെ.കെ ഷൈലജയെ വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി ഇടതു പക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങണ്ണൂർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങണ്ണൂർ ടൗണിൽ പ്രകടനം നടത്തി.

ഇടതുമുന്നണി നേതാക്കളായ ടി.കെ അരവിന്ദാക്ഷൻ,ടി. അനിൽകുമാർ, വത്സരാജ് മണലാട്ട് ,സി.കെ ബാലൻ, എം. രാജൻ, അഡ്വ.പി രാഹുൽ രാജ്, ഗംഗാധരൻ പാച്ചാക്കര ,പി.കെ അശോകൻ, സന്തോഷ് കക്കാട്ട്,ഇ രാജൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/188125/salute-kkshailaja-ldf-demonstrations-allover-country)