ഇരിങ്ങണ്ണൂർ : (nadapuramnews.com) മുടവന്തേരിയിലെ കല്ലാച്ചേരി മൊയ്തു (67 ) അന്തരിച്ചു. ഭാര്യ: മാമി . മക്കൾ : മുഹമ്മദ് , ആയിഷ , ഷമീറ, സമീർ, സുമയ്യ
മരുമക്കൾ : സൗദ, അഷറഫ് പുളിയനമ്പ്രം, ഇസ്മയിൽ വള്ളിക്കാട്, റസ്മ, ഫൈസൽ തൂവ്വക്കുന്ന് സഹോദരങ്ങൾ : സൂപ്പി, ആമിന, അബൂബക്കർ, അബ്ദുള്ള, ഹുസൈൻ.
#kallachery moidu #passedaway