---
title: "#obituary | പാറയുള്ളപ്പറമ്പത്ത് നാണു അന്തരിച്ചു"
english_title: "#parayullaparambath #nanu #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/188582/parayullaparambath-nanu-passedaway"
published_at: "2024-03-01T13:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e185bf317a0_nanu.jpg"
keywords: []
---

# #obituary | പാറയുള്ളപ്പറമ്പത്ത് നാണു അന്തരിച്ചു

> **Lead Summary:** **വളയം: [ **കല്ലുനിര ചേലത്തോട്ടിലെ പാറയുള്ളപ്പറമ്പത്ത് നാണു അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി വീട്ടുവളപ്പിൽ .പരേതനായ കണാരൻ്റെയും പൊക്കിയുടെയും മകനാണ്.

## Article Content

**വളയം: [ **കല്ലുനിര ചേലത്തോട്ടിലെ പാറയുള്ളപ്പറമ്പത്ത് നാണു അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി വീട്ടുവളപ്പിൽ .പരേതനായ കണാരൻ്റെയും പൊക്കിയുടെയും മകനാണ്.

ഭാര്യ: ശോഭ. മക്കൾ: അജേഷ് , ഷീബ, ഷിജില. മരുമക്കൾ: മഹേഷൻ (ചുഴലി ) , അഖിലേഷ് (പൊയിലൂർ). സഹോദരങ്ങൾ: കുമാരൻ, ശശി, കല്ല്യാണി , ജാനു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/188582/parayullaparambath-nanu-passedaway)