---
title: " #campaign | കേരളം എന്ന മാനവികത ; മേഖല തല ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു"
english_title: "#humanity #Kerala #Region #level #campaign #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/188699/humanity-kerala-region-level-campaign-inaugurated"
published_at: "2024-03-01T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1ec3d683b2_campaign.jpg"
keywords: []
---

#  #campaign | കേരളം എന്ന മാനവികത ; മേഖല തല ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** > **നാദാപുരം:[ **പുരോഗമന കലാസാഹിത്യ സംഘം നാദാപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "കേരളം എന്ന മാനവികത "ക്യാമ്പയിൻ നാദാപുരം മേഖല തല ഉദ്ഘാടനം അരൂരിൽ പ്രൊഫസർ എ എം ഷിനാസ് നിർവ്വഹിച്ചു.

## Article Content

> **നാദാപുരം:[ **പുരോഗമന കലാസാഹിത്യ സംഘം നാദാപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "കേരളം എന്ന മാനവികത "ക്യാമ്പയിൻ നാദാപുരം മേഖല തല ഉദ്ഘാടനം അരൂരിൽ പ്രൊഫസർ എ എം ഷിനാസ് നിർവ്വഹിച്ചു.

പരിപാടിയിൽ ജില്ല കമ്മിറ്റി അംഗം സി രാഗേഷ് അധ്യക്ഷനായി. മേഖല സെക്രട്ടറി പി കെ രവീന്ദ്രൻ, ജില്ല കമ്മിറ്റി അംഗം വിള്ളിൽ രാജീവൻ എന്നിവർ സംസാരിച്ചു. ജി കെ അശോകൻ സ്വാഗതവും സി പി രതീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/188699/humanity-kerala-region-level-campaign-inaugurated)