#Inauguration | ചേലക്കാട്‌ മനോളിതാഴ - കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ റോഡ് ഉദ്ഘാടനം

 #Inauguration | ചേലക്കാട്‌ മനോളിതാഴ - കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ റോഡ് ഉദ്ഘാടനം
Mar 2, 2024 08:25 PM | By Kavya N

നാദാപുരം :  (nadapuramnews.com) ഗ്രാമപഞ്ചായത്ത്‌ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച ചേലക്കാട്‌ മനോളിതാഴ കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ റോഡ്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. എ ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട് സ്‌ഥിരം സമിതി അധ്യക്ഷൻ സി കെ നാസർ ഗ്രാമപഞ്ചായത്ത്‌ അംഗം എ കെ ബിജിത്‌ ടി രാജൻ മാസ്റ്റർ സി അശോകൻ മാസ്റ്റർ ഇല്ലിക്കൽ കുഞ്ഞിസൂപ്പി ഹാജി എ ഷൈജു, എം വി കൃഷ്ണൻ, നീതു പ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു

#Chelakad #Manolithazha #Kallachi #Govt #Higher #Secondary #School #Road #Inauguration

Next TV

Related Stories
#mmnambyar | എം. എം നമ്പ്യാരുടെ സ്മരണക്കായ്; ചേലക്കാട് എൽ.പി. സ്കൂളിന് പഠനോപകരണങ്ങൾ നൽകി

Oct 18, 2024 12:13 PM

#mmnambyar | എം. എം നമ്പ്യാരുടെ സ്മരണക്കായ്; ചേലക്കാട് എൽ.പി. സ്കൂളിന് പഠനോപകരണങ്ങൾ നൽകി

ട്രസ്റ്റ് ചെയർമാൻ എം.എം. ശ്രീനിവാസനിൽ നിന്ന് പ്രധാനാദ്ധ്യാപിക ലില്ലി കോച്ചേരി പഠനോപകരണങ്ങൾ...

Read More >>
#attack | ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചു, വാണിമേലില്‍ യുവാക്കളെ അക്രമിച്ച സംഭവം; നാല് പ്രതികള്‍ റിമാന്റില്‍

Oct 18, 2024 10:30 AM

#attack | ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചു, വാണിമേലില്‍ യുവാക്കളെ അക്രമിച്ച സംഭവം; നാല് പ്രതികള്‍ റിമാന്റില്‍

വാണിമേൽ കുളിക്കുന്ന് സ്വദേശികളായ ഏച്ചിപ്പതേമ്മൽ അവിനാഷ് (30), പൊടിപ്പിൽ വിപിൻലാൽ (24) എന്നിവരെയാണ്...

Read More >>
#attack | പിന്നിൽ ഡിവൈഎഫ്ഐയെന്ന്; നാദാപുരം ഗവ കോളേജിൽ അക്രമം: മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

Oct 17, 2024 10:55 PM

#attack | പിന്നിൽ ഡിവൈഎഫ്ഐയെന്ന്; നാദാപുരം ഗവ കോളേജിൽ അക്രമം: മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്ധ്യാർത്ഥികളെ മുസ്ലിം ലീഗ് നേതാക്കൾ...

Read More >>
#vilangadstGeorgehighschool | 'നല്ല പാഠം', ലഹരി വസ്തുക്കളുടെ വർദ്ധിച്ചു വരുന്ന ഉപയോഗത്തിനെതിരെ ബോധവൽക്കരണ ജാഥയും പൊതുയോഗവും

Oct 17, 2024 10:20 PM

#vilangadstGeorgehighschool | 'നല്ല പാഠം', ലഹരി വസ്തുക്കളുടെ വർദ്ധിച്ചു വരുന്ന ഉപയോഗത്തിനെതിരെ ബോധവൽക്കരണ ജാഥയും പൊതുയോഗവും

നാദാപുരം എക്സൈസ് ഓഫീസർ സിനീഷ് കെ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ബിനു ജോർജ്ജ് സ്വാഗതം പറഞ്ഞു...

Read More >>
#kpvanaja | ഒപ്പം ലീഗ് പ്രതിനിധിയും; സെക്യൂരിറ്റി നിയമനം പ്രചരണം അടിസ്ഥാന രഹിതം ബ്ലോക്ക് പ്രസിഡൻ്റ് കെ പി വനജ

Oct 17, 2024 08:33 PM

#kpvanaja | ഒപ്പം ലീഗ് പ്രതിനിധിയും; സെക്യൂരിറ്റി നിയമനം പ്രചരണം അടിസ്ഥാന രഹിതം ബ്ലോക്ക് പ്രസിഡൻ്റ് കെ പി വനജ

ഭരണ സമിതിയിൽനിന്നും യുഡിഎഫ് പ്രതിനിധികൾ ഇറങ്ങി പോയി പ്രതിഷേധിച്ചത് രാഷട്രീയ...

Read More >>
Top Stories










News Roundup






Entertainment News