---
title: "#Roadwork | മന്ദമ്പത്ത് കുണ്ട്യംവീട്ടിൽ റോഡിന്റെ പ്രവൃത്തി തുടങ്ങി"
english_title: "#Road #work #started #Kundyamveedu #Mandampath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/189071/road-work-started-kundyamveedu-mandampath-new"
published_at: "2024-03-03T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e438f911d8f_road.jpg"
keywords: []
---

# #Roadwork | മന്ദമ്പത്ത് കുണ്ട്യംവീട്ടിൽ റോഡിന്റെ പ്രവൃത്തി തുടങ്ങി

> **Lead Summary:** **നാദാപുരം :[ **ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിംഗ് നടത്തുന്ന നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ 15 ലക്ഷം രൂപാ ചെലവിൽ നിർമ്മിക്കുന്ന മന്ദമ്പത്ത് കുണ്ട്യംവീട്ടിൽ റോഡിന്റെ പ്രവൃത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു .

## Article Content

**നാദാപുരം :[ **ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിംഗ് നടത്തുന്ന നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ 15 ലക്ഷം രൂപാ ചെലവിൽ നിർമ്മിക്കുന്ന മന്ദമ്പത്ത് കുണ്ട്യംവീട്ടിൽ റോഡിന്റെ പ്രവൃത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു .

വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി, മഠത്തിൽ അബ്ദുള്ള ഹാജി , അബു ഹാജി കാപ്പാരോട്ട് , അസീസ് മാണിക്കോത്ത് , സഹദ് മണിയോത്ത് , കെ വി കുഞ്ഞാലി ഹാജി , കെ വി റിയാസ് , സുബൈർ വലിയാണ്ടി ,പി പി നംഷി, മുഹമ്മദ് എൻ വി ,പി വി ഹമീദ്,വാസു കുറ്റിയിൽ ,നിസാർ കുനിയിൽ , ബഷീർ മാണിക്കോത്ത് , ആലി പൊയിക്കര എന്നിവർ സംസാരിച്ചു . 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/189071/road-work-started-kundyamveedu-mandampath-new)