---
title: "#welcomed | എസ്‌.ടി.യു നയിക്കുന്ന വാഹന പ്രചാരണ ജാഥയ്ക്ക് സ്വീകരണം നൽകി"
english_title: "#Vehicular #campaign #march #led #STU #welcomed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/189110/vehicular-campaign-march-led-stu-welcomed"
published_at: "2024-03-03T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e46db18390a_jadha.jpg"
keywords: []
---

# #welcomed | എസ്‌.ടി.യു നയിക്കുന്ന വാഹന പ്രചാരണ ജാഥയ്ക്ക് സ്വീകരണം നൽകി

> **Lead Summary:** **എടച്ചേരി: [**ബഹുസ്വര ഇന്ത്യക്കായ് ദുർഭരണങ്ങൾക്ക് എതിരെ യു ഡി എഫിനൊപ്പം എന്ന പ്രമേയവുമായി നാദാപുരം മണ്ഡലം എസ്‌.ടി.യു സംഘടിപ്പിക്കുന്ന സമ്മേളന വാഹന പ്രചരണ ജാഥക്ക് ഗംഭീര വരവേൽപ്പ് നൽകി. പരിപാടി ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. എടച്ചേരിയിൽ മുഹമ്മത് ചുണ്ടയിൽ അധ്യക്ഷത വഹിച്ചു.

## Article Content

**എടച്ചേരി: [**ബഹുസ്വര ഇന്ത്യക്കായ് ദുർഭരണങ്ങൾക്ക് എതിരെ യു ഡി എഫിനൊപ്പം എന്ന പ്രമേയവുമായി നാദാപുരം മണ്ഡലം എസ്‌.ടി.യു സംഘടിപ്പിക്കുന്ന സമ്മേളന വാഹന പ്രചരണ ജാഥക്ക് ഗംഭീര വരവേൽപ്പ് നൽകി. പരിപാടി ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. എടച്ചേരിയിൽ മുഹമ്മത് ചുണ്ടയിൽ അധ്യക്ഷത വഹിച്ചു.

ജാഥാ ലീഡർ ഇ.എ. റഹ്‌മാൻ, ജാഥ അംഗങ്ങളായ കെ.ടി.കെ.അബ്ദു ള്ള, ജാഫർ തുണ്ടിയിൽ, കോഴിഞ്ഞി തങ്ങൾ,മഹമൂദ്‌നരിപ്പറ്റ, നിരീക്ഷികനായ ടി.പി.ആലി, സമീർ കൊളക്കോട്ട്, യു.പി ഇസ്മായിൽ, പി.ടി.പിഫൈസൽ, ടി. പി റഫീക്ക് കൊടക്കൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് എസ്‌.ടി.യു പ്രസിഡൻ്റ് ടി.കെ.അശറഫ്, ശാഖ പ്രസിഡൻ്റ് ഇ.പി. യുസഫും ജാഥ ലിഡറെ ഹാരമണിയിച്ച് സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/189110/vehicular-campaign-march-led-stu-welcomed)