---
title: " arts festival | ചെക്യാട് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു"
english_title: "#Chekyadu #Panchayath #organized #multi-disability# arts #festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/189133/chekyadu-panchayath-organized-multi-disability-arts-festival"
published_at: "2024-03-03T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e48c1e1fd70_fest.jpg"
keywords: []
---

#  arts festival | ചെക്യാട് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: **ചെക്യാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. പരിപാടി പ്രസിഡൻ്റ് നസീമ കൊട്ടാരത്ത് ഉദ്ഘാടനം ചെയ്തു. ഒപ്പം ഭിന്നശേഷിക്കാരുടെയും മറ്റും വിവിധ കലാപരിപാടികൾ അരങ്ങേറി.

## Article Content

**നാദാപുരം: **ചെക്യാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. പരിപാടി പ്രസിഡൻ്റ് നസീമ കൊട്ടാരത്ത് ഉദ്ഘാടനം ചെയ്തു. ഒപ്പം ഭിന്നശേഷിക്കാരുടെയും മറ്റും വിവിധ കലാപരിപാടികൾ അരങ്ങേറി.

വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ, പഞ്ചായത്ത് സെക്രട്ടറി പി.വി നിഷ, സ്ഥിരം സമിതി അധ്യക്ഷരായ സി.എച്ച് സമീറ, സുബൈർ പാറേമ്മൽ, റംല കുട്ട്യാപ്പാണ്ടി, ഐ.സി.ഡി.എസ് സൂപ്പർവൈസർ നിഷ ആനന്ദ്, മെംബർമാരായ ടി.കെ ഖാലിദ്, മഫീദ സലീം, വി.കെ അബൂബക്കർ, ഹാജറ ചെറൂണിയിൽ, പി.കെ ഖാലിദ്, പി മൂസ്സ, കെ.പി മോഹൻദാസ്, കെ.ടി.കെ ഷൈനി, കെ ബീജ, അനു പാട്യംസ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/189133/chekyadu-panchayath-organized-multi-disability-arts-festival)