തൂണേരി: (nadapuramnews.com) പരേതനായ തറമൽ കണ്ണൻ്റെ ഭാര്യ ദേവി അമ്മ (80) അന്തരിച്ചു. മക്കൾ: ശാന്ത, ചന്ദ്രൻ, ചന്ദ്രി,ലീല , വനജ, അനിത ,സുനി .
മരുമക്കൾ: കുമാരൻ, ചന്ദ്രി , ദിനേശൻ, രാജീവൻ, ഷംന , പരേതരായ കുഞ്ഞിക്കണ്ണൻ, നാണു
#tharammal #deviamma #passedaway