---
title: "#leadersmeet | കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റി ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു"
english_title: "#Nadapuram #Constituency #Committee #organized #leadersmeet"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/189517/nadapuram-constituency-committee-organized-leadersmeet"
published_at: "2024-03-05T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e72712c246b_congress.jpg"
keywords: []
---

# #leadersmeet | കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റി ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം : ** കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം : ** കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു.

ഡി. സി .സി ജന: സെക്രട്ടറിമാരായ പ്രമോദ് കക്കട്ടിൽ , ആവോലം രാധാകൃഷ്ണൻ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മോഹനൻ അഡ്വ:എ സജീവൻ, അഡ്വ:കെ എം രഘുനാഥ് പി കെ ദാമു മാസ്റ്റർ അഡ്വക്കേറ്റ് വി. അലി,കെ എം അഷറഫ്. ഇ .പ്രവീൺകുമാർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/189517/nadapuram-constituency-committee-organized-leadersmeet)