---
title: "#drowned| സംസ്കാരം നാളെ; സലാമിൻ്റെ മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു"
english_title: "#Culture  #Tomorrow #Salamin's #body #sent #post-mortem"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/189521/culture-tomorrow-salamins-body-sent-post-mortem"
published_at: "2024-03-05T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e723cdb2f99_salam.jpg"
keywords: []
---

# #drowned| സംസ്കാരം നാളെ; സലാമിൻ്റെ മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു

> **Lead Summary:** **നാദാപുരം :[ **വിഷ്ണുമംഗലം പുഴയിൽവീണ് മുങ്ങി മരിച്ച വളയം സ്വദേശി സലാമിൻ്റെ മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പുഴയിൽ തുണി അലക്കുന്നതിനിടയിൽ കാലുവഴുതി വീണതാണെന്നാണ് സംശയം.

## Article Content

**നാദാപുരം :[ **വിഷ്ണുമംഗലം പുഴയിൽവീണ് മുങ്ങി മരിച്ച വളയം സ്വദേശി സലാമിൻ്റെ മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പുഴയിൽ തുണി അലക്കുന്നതിനിടയിൽ കാലുവഴുതി വീണതാണെന്നാണ് സംശയം.

നാട്ടുകാർ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കുളങ്ങരത്ത് പോക്കറുടെയും സൈനബയുടെയും മകനാണ്. സഹോദരങ്ങൾ, ഹമീദ് , ബഷീർ, പരേതനായ കരീം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/189521/culture-tomorrow-salamins-body-sent-post-mortem)