---
title: "#obituary | നരിക്കാട്ടേരിയിലെ ചാലിൽ മമ്മു ഹാജി അന്തരിച്ചു "
english_title: "#MammuHaji #passed #away #Chal #Narikatteri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/189572/mammuhaji-passed-away-chal-narikatteri"
published_at: "2024-03-05T23:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e759bb25f7b_r465.jpg"
keywords: []
---

# #obituary | നരിക്കാട്ടേരിയിലെ ചാലിൽ മമ്മു ഹാജി അന്തരിച്ചു 

> **Lead Summary:** **നാദാപുരം: [** നരിക്കാട്ടേരിയിലെ ചാലിൽ മമ്മു ഹാജി അന്തരിച്ചു.

## Article Content

**നാദാപുരം: [** നരിക്കാട്ടേരിയിലെ ചാലിൽ മമ്മു ഹാജി അന്തരിച്ചു.

ഭാര്യ: ആയിഷ. മക്കൾ: ഹാജറ, സീനത്ത്, റാബിയ, മൈമുനത്ത്, ലംഷീർ, പരേതനായ റിയാസ്.

മരുമക്കൾ: ബഷീർ കോവുമ്മൽ (ചാലപ്പുറം), അഷ്റഫ് ആലായിൽ (പുളിയാവ്), ഹുസൈൻ പൂവള്ളതിൽ (നരിക്കാട്ടേരി), മുബീന മണ്ണോൽ (പുതുക്കയം),

പരേതനായ അബൂബക്കർ (ഒമ്പത്കണ്ടം). സഹോദരങ്ങൾ: അബൂബക്കർ, അന്ത്രു ഹാജി, കുഞ്ഞബ്ദുല്ല ഹാജി, മറിയം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/189572/mammuhaji-passed-away-chal-narikatteri)