---
title: "#inaugurated | പുളിയച്ചേരി- കുറ്റിയിൽ മുക്ക് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു"
english_title: "#Puliyacherry #KuttiIyilMukk #road #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/189649/puliyacherry-kuttiiyilmukk-road-inaugurated-new"
published_at: "2024-03-06T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e8125fee91d_road.jpg"
keywords: []
---

# #inaugurated | പുളിയച്ചേരി- കുറ്റിയിൽ മുക്ക് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം:[ **നാദാപുരം ഗ്രാമ പഞ്ചായത്തിലെ 12 ാം വാർഡ് നരിക്കാട്ടേരിയിൽ പഞ്ചായത്ത് വാർഷിക പദ്ധതിതിയിൽ ഉൾപ്പെടുത്തി പരിഷ്കരിക്കുന്ന പുളിയച്ചേരി- കുറ്റിയിൽ മുക്ക് റോഡിൻറെ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി നിർവഹിച്ചു. നാദാപുരം പ്രവാസി ലേബർ കോൺട്രാക്‌ട് സൊസൈറ്റിയാണ് റോഡ് വർക്ക് ഏറ്റെടുത്തത്.

## Article Content

**നാദാപുരം:[ **നാദാപുരം ഗ്രാമ പഞ്ചായത്തിലെ 12 ാം വാർഡ് നരിക്കാട്ടേരിയിൽ പഞ്ചായത്ത് വാർഷിക പദ്ധതിതിയിൽ ഉൾപ്പെടുത്തി പരിഷ്കരിക്കുന്ന പുളിയച്ചേരി- കുറ്റിയിൽ മുക്ക് റോഡിൻറെ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി നിർവഹിച്ചു. നാദാപുരം പ്രവാസി ലേബർ കോൺട്രാക്‌ട് സൊസൈറ്റിയാണ് റോഡ് വർക്ക് ഏറ്റെടുത്തത്.

14.5 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്. വാർഡ് മെമ്പർ എ.കെ.സുബൈർ മാസ്റ്റർ അധ്യക്ഷനായി.വാർഡ് കൺവീനർ ടി.ഷംസീർ മാസ്റ്റർ, കെ.ജമാൽ മാസ്റ്റർ, പി.അബ്ദുള്ള മാസ്റ്റർ, എം.വി. കുഞ്ഞമ്മത്, കെ.മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/189649/puliyacherry-kuttiiyilmukk-road-inaugurated-new)