---
title: "#inaugurated | എടച്ചേരി കാക്കന്നൂർ സൗത്ത് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#Edachery #inaugurated #Kakannur #South #Road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/189686/edachery-inaugurated-kakannur-south-road"
published_at: "2024-03-06T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e835aeb063f_road_2.jpg"
keywords: []
---

# #inaugurated | എടച്ചേരി കാക്കന്നൂർ സൗത്ത് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **എടച്ചേരി : [ **എടച്ചേരി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ കാക്കന്നൂർ സൗത്ത് അങ്കണവാടി റോഡ് പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡണ്ട് എം രാജൻ അധ്യക്ഷത വഹിച്ചു.

## Article Content

**എടച്ചേരി : [ **എടച്ചേരി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ കാക്കന്നൂർ സൗത്ത് അങ്കണവാടി റോഡ് പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡണ്ട് എം രാജൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ നിഷ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷിമ വള്ളിൽ വാർഡ് മെമ്പർമാരായ സി.പി ശ്രീജിത്ത്, കെ.പി സലീന എന്നിവർ സംസാരിച്ചു വാർഡ് മെമ്പർ ടി.കെ ഷിബിൻ സ്വാഗതവും വാർഡ് കൺവീനർ നാണു കണ്ടോത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/189686/edachery-inaugurated-kakannur-south-road)