---
title: "#protest | അഡ്വ: പ്രവീൺകുമാറിന്റെ അറസ്റ്റ്; കോൺഗ്രസ് നാദാപുരത്ത് പ്രതിഷേധ പ്രകടനം നടത്തി"
english_title: "#Arrest #AD:Praveenkumar #Congress #staged #protest #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/189760/arrest-adpraveenkumar-congress-staged-protest-nadapuram"
published_at: "2024-03-06T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e882c60b134_protest_1.jpg"
keywords: []
---

# #protest | അഡ്വ: പ്രവീൺകുമാറിന്റെ അറസ്റ്റ്; കോൺഗ്രസ് നാദാപുരത്ത് പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **നാദാപുരം:[ **[ ]ഡി സി സി പ്രസിഡൻറ് അഡ്വ: പ്രവീൺകുമാറിനെ പൊലീസ് അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**നാദാപുരം:[ **[ ]ഡി സി സി പ്രസിഡൻറ് അഡ്വ: പ്രവീൺകുമാറിനെ പൊലീസ് അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡണ്ട് വി.വി റിനീഷ്,അഡ്വക്കേറ്റ് സജീവൻ , അഡ്വ : കെ എം രഘുനാഥ് പി പി മൊയ്തു ,റിജേഷ് നരിക്കാട്ടേരി,കെ.ടി. കെ അശോകൻ , എരഞ്ഞിക്കൽ വാസു,കെപ്രേമൻ മാസ്റ്റർ,കോടികണ്ടി മൊയ്തു , എ . പി ജയേഷ്,സി കെ കുഞ്ഞാലി,ഷാജി കു മ്മംകോട്,എം കെ വിജേഷ്,സി എം രാജൻ കെ സി അനീഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/189760/arrest-adpraveenkumar-congress-staged-protest-nadapuram)