---
title: "#obituary | പി.വി ബാലകൃഷ്ണൻ അടിയോടി അന്തരിച്ചു"
english_title: "#pvbalakrishnan #adiyodi #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/189967/pvbalakrishnan-adiyodi-passedaway"
published_at: "2024-03-07T16:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e99fe2704e5_death_pic.jpg"
keywords: []
---

# #obituary | പി.വി ബാലകൃഷ്ണൻ അടിയോടി അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ :[ **[ ]ഇരിങ്ങണ്ണൂരിലെ കുണ്ടു പൊയിൽ പി.വി ബാലകൃഷ്ണൻ അടിയോടി റിട്ട. ആർ.ബി.ഐ അന്തരിച്ചു.മേനപ്രത്തെ കല്യാണം പുതിയോട്ടിൽ വീട്ടിലെ അംഗമാണ്. 

## Article Content

**ഇരിങ്ങണ്ണൂർ :[ **[ ]ഇരിങ്ങണ്ണൂരിലെ കുണ്ടു പൊയിൽ പി.വി ബാലകൃഷ്ണൻ അടിയോടി റിട്ട. ആർ.ബി.ഐ അന്തരിച്ചു.മേനപ്രത്തെ കല്യാണം പുതിയോട്ടിൽ വീട്ടിലെ അംഗമാണ്. 

ഭാര്യ: പരേതയായ കുണ്ടു പൊയിൽ ഗൗരിയമ്മ. മക്കൾ: അനിത,ബേബി . മരുമക്കൾ: ജയചന്ദ്രൻ , ശശികുമാർ.

സഹോദരങ്ങൾ: വിശ്വനാഥൻ,പരേതരായ മീനാക്ഷി അമ്മ,ഓമന അമ്മ.സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/189967/pvbalakrishnan-adiyodi-passedaway)