---
title: "#concluded | വാദീനൂർ അൽബിർറ് ക്ലോസിംഗ് സെറിമണി സമാപിച്ചു"
english_title: "#Vadinur #Albirt #concluded #closing #ceremony"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/190007/vadinur-albirt-concluded-closing-ceremony"
published_at: "2024-03-07T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9cee6710d6_concluded.jpg"
keywords: []
---

# #concluded | വാദീനൂർ അൽബിർറ് ക്ലോസിംഗ് സെറിമണി സമാപിച്ചു

> **Lead Summary:** **വാണിമേൽ: [ **വാദീനൂർ അൽബിർറ് ഇസ് ലാമിക് പ്രി സ്കൂളിൽ യു.കെ.ജി വിദ്യാർത്ഥികളുടെ ക്ലോസിംഗ് സെറിമണി സമാപിച്ചു. വാദീനൂർ ട്രഷറർ മൊയ്തു ഹാജി അധ്യക്ഷനായി. പരിപാടി എസ്.വൈ.എസ് നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി പി.പി അഷ്റഫ് മുസ് ലിയാർ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**വാണിമേൽ: [ **വാദീനൂർ അൽബിർറ് ഇസ് ലാമിക് പ്രി സ്കൂളിൽ യു.കെ.ജി വിദ്യാർത്ഥികളുടെ ക്ലോസിംഗ് സെറിമണി സമാപിച്ചു. വാദീനൂർ ട്രഷറർ മൊയ്തു ഹാജി അധ്യക്ഷനായി. പരിപാടി എസ്.വൈ.എസ് നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി പി.പി അഷ്റഫ് മുസ് ലിയാർ ഉദ്ഘാടനം നിർവ്വഹിച്ചു.

വാദീനൂർ സനാഇയ്യ അക്ടിംങ് പ്രിൻസിപ്പാൾ ബഷീർ റഹ് മാനി ദേവർകോവിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സി.വി അഷ്റഫ് മാസ്റ്റർ, ടി.കെ മജീദ്, കോടഞ്ചേരി കുഞ്ഞബ്‌ദുള്ള എന്നിവർ പങ്കെടുത്തു. തെറ്റത്ത് അമ്മദ് മുസ് ലിയാർ സ്വാഗതവും സഈദ് അശ്‌അരി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/190007/vadinur-albirt-concluded-closing-ceremony)