---
title: "#UDF | കേരള സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ; നാദാപുരത്ത് യു.ഡി.എഫ് പ്രതിഷേധ സംഗമം നടത്തി "
english_title: "#Against #anti #people #policies #Kerala #government #UDF  #protest #rally #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/190180/against-anti-people-policies-kerala-government-udf-protest-rally-nadapuram"
published_at: "2024-03-08T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ead5b6df7d9_NADAPURAM.jpg"
keywords: []
---

# #UDF | കേരള സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ; നാദാപുരത്ത് യു.ഡി.എഫ് പ്രതിഷേധ സംഗമം നടത്തി 

> **Lead Summary:** **നാദാപുരം: **കേരള സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ സംഗമം നാദാപുരത്ത് നിയോജക മണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **കേരള സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ സംഗമം നാദാപുരത്ത് നിയോജക മണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ചെയർമാൻ എം.പി സൂപ്പി അധ്യക്ഷനായി. അഡ്വ. കെ.എം രഘുനാഥ്, സി.കെ നാസർ, വി.വി റിനീഷ്, നിസാർ എടത്തിൽ, എരഞ്ഞിക്കൽ വാസു, അബ്ബാസ് കണേക്കൽ, മണ്ടോടി ബഷീർ, സി.കെ കുഞ്ഞാലി, പി.പി മൊയ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/190180/against-anti-people-policies-kerala-government-udf-protest-rally-nadapuram)