---
title: "#WomensDay | മലബാർ കോളേജിൽ വനിതാദിനം ആഘോഷിച്ചു "
english_title: "#Women #Day #celebrated #Malabar #College"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/190241/women-day-celebrated-malabar-college"
published_at: "2024-03-08T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb195acf3c0_malabarcollage.jpg"
keywords: []
---

# #WomensDay | മലബാർ കോളേജിൽ വനിതാദിനം ആഘോഷിച്ചു 

> **Lead Summary:** **പാറക്കടവ് :** മലബാർ വനിതാ കോളേജ് യൂണിയനും വിമൻ ഡവലപ്പ്മെൻ്റ് സെല്ലും സംയുക്തമായി നടത്തിയ വനിതാദിനാഘോഷം പ്രിൻസിപ്പൽ ഷൈന എൻ സി ഉദ്ഘാടനം ചെയ്തു.

## Article Content

**പാറക്കടവ് :** മലബാർ വനിതാ കോളേജ് യൂണിയനും വിമൻ ഡവലപ്പ്മെൻ്റ് സെല്ലും സംയുക്തമായി നടത്തിയ വനിതാദിനാഘോഷം പ്രിൻസിപ്പൽ ഷൈന എൻ സി ഉദ്ഘാടനം ചെയ്തു.

അക്കാദമിക് ഡയറക്ടർ മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു.

വിമൻസ് ഡവലപ്മെന്റ് സെൽ കോഡിനേറ്റർ കൺമണി പി സ്വാഗതവും സ്റ്റുഡൻറ് അഡ് വൈസർ നിയാസ് ടി. കെ നന്ദിയും പറഞ്ഞു.

വൈസ് പ്രിൻസിപ്പൽ ആരിഫ് സി.കെ കോളേജ് യൂണിയൻ ചെയർപേഴ്സൺ റിഫാന എന്നീവർ സംസാരിച്ചു.

വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/190241/women-day-celebrated-malabar-college)