---
title: "#illathLakhveeducolony | ഇനി ശുദ്ധജലം; ഇല്ലത്ത് ലക്ഷം വീട് കോളനിയിലെ നവീകരിച്ച കിണർ ഉദ്ഘാടനം "
english_title: "#No #more #pure #water #Inauguration #renovated #well #Illath #Lakh #Veedu #Colony"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/190263/no-more-pure-water-inauguration-renovated-well-illath-lakh-veedu-colony"
published_at: "2024-03-08T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb2b5f841df_kinar.jpg"
keywords: []
---

# #illathLakhveeducolony | ഇനി ശുദ്ധജലം; ഇല്ലത്ത് ലക്ഷം വീട് കോളനിയിലെ നവീകരിച്ച കിണർ ഉദ്ഘാടനം 

> **Lead Summary:** **പാറക്കടവ് :** ചെക്യാട് ഗ്രാമപഞ്ചായത്ത് കല്ലുമ്മൽ പത്താം വാർഡിലെ ഇല്ലത്ത് ലക്ഷം വീട് കോളനിയിലെ നവീകരിച്ച കിണറിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം ഉദ്ഘാടനം ചെയ്തു.

## Article Content

**പാറക്കടവ് :** ചെക്യാട് ഗ്രാമപഞ്ചായത്ത് കല്ലുമ്മൽ പത്താം വാർഡിലെ ഇല്ലത്ത് ലക്ഷം വീട് കോളനിയിലെ നവീകരിച്ച കിണറിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം ഉദ്ഘാടനം ചെയ്തു.

അരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല കുട്ട്യാപ്പണ്ടി അധ്യക്ഷത വഹിച്ചു.

ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഹമ്മദ് കുറുവയിൽ, ടി കെ സൂപ്പി മാസ്റ്റർ, ടി ടി അമ്മദ്, അബൂബക്കർ ചെറുവത്ത്, എം ടി അന്ത്രു, അബൂബക്കർ അന്തംപാടി, എ പി അഹമ്മദ്,സഫീർ ഇല്ലത്ത്, നിസാർ കൊയിലോത്ത്,നാസർ ഇല്ലത്ത്, അമ്മദ് കുട്ട്യാപ്പണ്ടി, നസീർ നമ്പോടച്ചാണ്ടി, മുനീർ ഇല്ലത്ത്, മുഹമ്മദ് ശീറാസി, അന്ത്രു ഇല്ലത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/190263/no-more-pure-water-inauguration-renovated-well-illath-lakh-veedu-colony)