---
title: "#womenleague | സാന്ത്വനമേകി; അശണരരും, അഗതികളുമായ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്ത് വനിതാലീഗ് "
english_title: "#Vanita #League #distributes #food #kits #needy #families #vanimel "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/190410/vanita-league-distributes-food-kits-needy-families-vanimel"
published_at: "2024-03-09T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec14bab6930_vanimel.jpg"
keywords: []
---

# #womenleague | സാന്ത്വനമേകി; അശണരരും, അഗതികളുമായ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്ത് വനിതാലീഗ് 

> **Lead Summary:** **വാണിമേൽ : **വാണിമേൽ പഞ്ചായത്ത് വനിതാ ലീഗിൻ്റെ കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി അശണരരും, അഗതികളുമായ കുടുംബങ്ങൾക്ക് സാന്ത്വനമേകുന്ന റിലീഫ് പ്രവർത്തനത്തിൻ്റെ ഭാഗമായി ഭക്ഷണ കിറ്റ് വിതരണം സംഘടിപ്പിച്ചു.

## Article Content

**വാണിമേൽ : **വാണിമേൽ പഞ്ചായത്ത് വനിതാ ലീഗിൻ്റെ കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി അശണരരും, അഗതികളുമായ കുടുംബങ്ങൾക്ക് സാന്ത്വനമേകുന്ന റിലീഫ് പ്രവർത്തനത്തിൻ്റെ ഭാഗമായി ഭക്ഷണ കിറ്റ് വിതരണം സംഘടിപ്പിച്ചു.

വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എം.കെ.മജീദ് ഉദ്‌ഘാടനം നിർവ്വഹിച്ചു.

വനിതാ ലീഗ് പ്രസിഡൻ്റ് വി.കെ.സാബിറ ടീച്ചർ അധ്യക്ഷത വഹിച്ചു. അഷറഫ് കൊറ്റാല, സൗദ പി.പി, നജ്മ കെ , ജമീല കെ.പി, സലീന എൻ.പി.ജി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/190410/vanita-league-distributes-food-kits-needy-families-vanimel)