---
title: "#ldf | നാദാപുരത്ത് 2500 അംഗ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു"
english_title: "#2500 #member #LDF #election #committee #formed #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/190518/2500-member-ldf-election-committee-formed-nadapuram"
published_at: "2024-03-09T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec89b88325b_nadapuram.jpg"
keywords: []
---

# #ldf | നാദാപുരത്ത് 2500 അംഗ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** **നാദാപുരം : **കല്ലാച്ചിയിൽ നടന്ന എൽഡിഎഫ് മണ്ഡലം കൺവൻഷനിൽ 2500 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസ് ജനതാദൾ എസ് ജില്ല സെക്രട്ടറി ബിജു കയക്കൊടി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : **കല്ലാച്ചിയിൽ നടന്ന എൽഡിഎഫ് മണ്ഡലം കൺവൻഷനിൽ 2500 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസ് ജനതാദൾ എസ് ജില്ല സെക്രട്ടറി ബിജു കയക്കൊടി ഉദ്ഘാടനം ചെയ്തു.

ഭാരവാഹികൾ: രജീന്ദ്രൻ കപ്പള്ളി (ചെയർമാൻ)

എ എം റഷീദ്, വത്സരാജ് മണലാട്ട്, റോബിറ്റ് പുതുക്കുളങ്ങര, എം ടി ബാലൻ, കരിമ്പിൽ ദിവാകരൻ, സമദ് നരിപ്പറ്റ, ബിജു കായക്കൊടി, കരിമ്പിൽ വസന്ത, കെ കൃഷ്ണൻ, എം കെ ശശി, സഞ്ജയ് ബാവ. (വൈസ് ചെയർമാൻമാർ).

പി പി ചാത്തു (ജനറൽ കൺവീനർ) എ മോഹൻ ദാസ്, കെ കെ മോഹൻ ദാസ്, പി എം നാണു, എം കെ സണ്ണി, സി എച്ച് മോഹനൻ, കെ ജി ലത്തീഫ്, പി എം മാത്യു, എൻ കെ ലീല, പ്രേംരാജ് കായക്കൊടി (കൺവീനർമാർ).

വി പി കുഞ്ഞികൃഷ്ണൻ (ട്രഷറർ ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/190518/2500-member-ldf-election-committee-formed-nadapuram)