---
title: "#Inauguration |  അംഗൻവാടി ഉദ്‌ഘാടനവും സൈക്കിൾ വിതരണവും "
english_title: "#Inauguration #Anganwadi #distribution #bicycles"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/190537/inauguration-anganwadi-distribution-bicycles"
published_at: "2024-03-09T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec9ad2caab1_chekyad.jpg"
keywords: []
---

# #Inauguration |  അംഗൻവാടി ഉദ്‌ഘാടനവും സൈക്കിൾ വിതരണവും 

> **Lead Summary:** **ചെക്യാട്: **ചെക്യാട് ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ ക്രാഡിൽ അംഗൻവാടി ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി നസീമ കൊട്ടാരം നിർവ്വഹിച്ചു.

## Article Content

**ചെക്യാട്: **ചെക്യാട് ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ ക്രാഡിൽ അംഗൻവാടി ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി നസീമ കൊട്ടാരം നിർവ്വഹിച്ചു.

ചടങ്ങിൽ വൈസ് പ്രസി. വസന്ത കരിന്ത്രയിൽ പഞ്ചായത്ത് സെക്രട്ടറി നിഷ പി വി, ICDS സുപ്രവൈസർ നിഷ ആനന്ദ് മറ്റും പങ്കെടുത്തു .

ചെക്യാട് പഞ്ചയത്തിലെ അംഗൻവാടികൾക്കുള്ള സൈക്കൾ വിതരണവും ചടങ്ങിൽ നിർവ്വഹിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/190537/inauguration-anganwadi-distribution-bicycles)