---
title: "#udf | ലോക്സഭാ തെരഞ്ഞെടുപ്പ് : എടച്ചേരിയിൽ യുഡിഫ് പ്രചാരണം ആരംഭിച്ചു"
english_title: "#LokSabha #Elections #UDF #started #campaigning #Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/190653/loksabha-elections-udf-started-campaigning-edachery"
published_at: "2024-03-10T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed845279c27_udf.jpg"
keywords: []
---

# #udf | ലോക്സഭാ തെരഞ്ഞെടുപ്പ് : എടച്ചേരിയിൽ യുഡിഫ് പ്രചാരണം ആരംഭിച്ചു

> **Lead Summary:** **എടച്ചേരി:[ **വടകരപാർലമെൻ്റ് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ഷാഫി പറമ്പിലിനെ പ്രഖ്യാപിച്ചതോടെ യു.ഡി.എഫ് കേന്ദ്രങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരിക്കുകയാണ്. വടകരയിൽ സ്ഥാനാർഥിക്ക് നൽകുന്ന സ്വീകരണ പരിപാടിയുമായി ബന്ധപ്പെട്ട് പുതിയങ്ങാടി ടൗണിൽ വിളംബര ജാഥ സംഘടിപ്പിച്ചു.

## Article Content

**എടച്ചേരി:[ **വടകരപാർലമെൻ്റ് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ഷാഫി പറമ്പിലിനെ പ്രഖ്യാപിച്ചതോടെ യു.ഡി.എഫ് കേന്ദ്രങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരിക്കുകയാണ്. വടകരയിൽ സ്ഥാനാർഥിക്ക് നൽകുന്ന സ്വീകരണ പരിപാടിയുമായി ബന്ധപ്പെട്ട് പുതിയങ്ങാടി ടൗണിൽ വിളംബര ജാഥ സംഘടിപ്പിച്ചു.

ഒട്ടനവധി പേർ പങ്കെടുത്ത ജാഥയ്ക്ക് ചുണ്ടയിൽ മുഹമ്മദ്, എം.കെ പ്രേംദാസ്, യു.പി മൂസ, സി.പവിത്രൻ, ആർ.ടി ഉസ്മാൻ, ടി.കെ.മോട്ടി, ബഷീർ എടച്ചേരി, ഹമീദ് കുനിയിൽ സത്യൻ പയേത്ത് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/190653/loksabha-elections-udf-started-campaigning-edachery)