---
title: "#Ramzan | റംസാൻ റിലീഫ് ; റംസാൻ കിറ്റിൻ്റെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു"
english_title: "#Ramzan #relief  #Inaugurated #distribution #Ramzan #kit"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/190834/ramzan-relief-inaugurated-the-distribution-of-ramzan-kit"
published_at: "2024-03-11T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eeb3883f2ea_kit.jpg"
keywords: []
---

# #Ramzan | റംസാൻ റിലീഫ് ; റംസാൻ കിറ്റിൻ്റെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു

> **Lead Summary:** **നാദാപുരം : [**വാണിമേൽ ഗ്രാമ പഞ്ചായത്ത് മാമ്പിലാക്കൂൽ ശാഖാ മുസ്ലിം യൂത്ത് ലീഗ് റംസാൻ റിലീഫിൻ്റെ ഭാഗമായി അഗതി കുടുംബങ്ങൾക്ക് നൽകുന്ന റംസാൻ കിറ്റിൻ്റെ വിതരണ ഉദ്ഘാടനം നാദാപുരം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.കെ.മൂസ്സ മാസ്റ്റർ ശാഖാ പ്രസിഡൻ്റ് ഫൈസൽ മാമ്പിലാക്കൂലിന് നൽകി നിർവ്വഹിച്ചു.

## Article Content

**നാദാപുരം : [**വാണിമേൽ ഗ്രാമ പഞ്ചായത്ത് മാമ്പിലാക്കൂൽ ശാഖാ മുസ്ലിം യൂത്ത് ലീഗ് റംസാൻ റിലീഫിൻ്റെ ഭാഗമായി അഗതി കുടുംബങ്ങൾക്ക് നൽകുന്ന റംസാൻ കിറ്റിൻ്റെ വിതരണ ഉദ്ഘാടനം നാദാപുരം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.കെ.മൂസ്സ മാസ്റ്റർ ശാഖാ പ്രസിഡൻ്റ് ഫൈസൽ മാമ്പിലാക്കൂലിന് നൽകി നിർവ്വഹിച്ചു.

ചടങ്ങിൽ എം.കെ.മജീദ്, ഷിഹാബ് കെ.പി, ജയഫർ ദാരിമി ഇരുന്നലാട്, മുനീർ സൊന്നുമ്മൽ, ആഷിക് കുനിയിൽ, ഫൻസീർ വി.പി, ഷെഫീക് ചാലകണ്ടി എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/190834/ramzan-relief-inaugurated-the-distribution-of-ramzan-kit)