---
title: "#inaugurated  | കിഴക്കയിൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#kizhakkayilMukk #road #inaugurated "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/190955/kizhakkayilmukk-road-inaugurated"
published_at: "2024-03-11T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef1b42ee71f_kizhakkayil.jpg"
keywords: []
---

# #inaugurated  | കിഴക്കയിൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം : [**വാണിമേൽ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തികരിച്ച കിഴക്കയിൽ മുക്ക് റോഡിൻ്റെ ഉദ്ഘാടനം പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ നിർവ്വഹിച്ചു.

## Article Content

**നാദാപുരം : [**വാണിമേൽ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തികരിച്ച കിഴക്കയിൽ മുക്ക് റോഡിൻ്റെ ഉദ്ഘാടനം പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ നിർവ്വഹിച്ചു.

എം.കെ.മജീദ് ആധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചീക്കപ്പുറത്ത് മൊയ്തു, നിസാർ മാസ്റ്റർ വാഴയിൽ, അഷറഫ് കൂടോൻ, മുഹമ്മദ് വി.കെ, അഹമ്മദ് കിഴക്കയിൽ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/190955/kizhakkayilmukk-road-inaugurated)