---
title: "#thirstywater | ദാഹ ജലം; നരിക്കാട്ടേരിയിൽ പറവകൾക്കൊരു തണ്ണീർക്കുടം പദ്ധതിക്ക് തുടക്കം"
english_title: "#thirsty #water #wetland #project #parrots #started #Narikatteri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/191138/thirsty-water-a-wetland-project-for-parrots-has-started-in-narikatteri-newpost"
published_at: "2024-03-12T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f0281f4b3df_WATER.jpg"
keywords: []
---

# #thirstywater | ദാഹ ജലം; നരിക്കാട്ടേരിയിൽ പറവകൾക്കൊരു തണ്ണീർക്കുടം പദ്ധതിക്ക് തുടക്കം

> **Lead Summary:** > **നാദാപുരം : [ **എംഎസ്എഫ് ബാല കേരളം നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "പറവകൾക്കൊരു തണ്ണീർക്കുടം" പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ മണ്ഡലം തല ഉദ്‌ഘാടനം നരിക്കാട്ടേരി യൂണിറ്റിൽ മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി നിർവഹിച്ചു.

## Article Content

> **നാദാപുരം : [ **എംഎസ്എഫ് ബാല കേരളം നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "പറവകൾക്കൊരു തണ്ണീർക്കുടം" പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ മണ്ഡലം തല ഉദ്‌ഘാടനം നരിക്കാട്ടേരി യൂണിറ്റിൽ മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി നിർവഹിച്ചു.

ബാലകേരളം നിയോജക മണ്ഡലം ക്യാപ്റ്റൻ അംജദ് കെകെ അധ്യക്ഷത വഹിച്ചു. എം എസ് എഫ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പേരോട്,മണ്ഡലം പ്രസിഡന്റ് മുഹ്‌സിൻ വളപ്പിൽ,ജന:സെക്രട്ടറി റാഷിക് ചങ്ങരംകുളം,ബാലകേരളം മണ്ഡലം കോർഡിനേറ്റർ ജാഫർ തുണ്ടിയിൽ,ശീറാസി,ഫിർനാസ്,ഫാദിഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/191138/thirsty-water-a-wetland-project-for-parrots-has-started-in-narikatteri-newpost)