---
title: "#Distributed |ഭിന്ന ശേഷി കുട്ടികൾക്കുള്ള ഉപകരണ വിതരണം നടത്തി"
english_title: "#Distributed #equipment  #differently #abled #children"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/191211/distributed-equipment-differently-abled-children"
published_at: "2024-03-12T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f073e24ce04_nn.jpg"
keywords: []
---

# #Distributed |ഭിന്ന ശേഷി കുട്ടികൾക്കുള്ള ഉപകരണ വിതരണം നടത്തി

> **Lead Summary:** തൂണേരി:[ സമഗ്ര ശിക്ഷാ കേരള തൂണേരി ബി ആർ സി യ്ക്ക് കീഴിലുള്ള ഭിന്ന ശേഷി കുട്ടികൾക്കുള്ള ഉപകരണങ്ങൾ വാർഡ് മെമ്പർ അബ്ബാസ് കണേയ്ക്കൽ രക്ഷിതാക്കൾക്ക് നൽകി ഉദ്ഘാടനം ചെയ്തു.

## Article Content

തൂണേരി:[ സമഗ്ര ശിക്ഷാ കേരള തൂണേരി ബി ആർ സി യ്ക്ക് കീഴിലുള്ള ഭിന്ന ശേഷി കുട്ടികൾക്കുള്ള ഉപകരണങ്ങൾ വാർഡ് മെമ്പർ അബ്ബാസ് കണേയ്ക്കൽ രക്ഷിതാക്കൾക്ക് നൽകി ഉദ്ഘാടനം ചെയ്തു.

ബി പി സി സജീവൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ IEDC കോർഡിനേറ്റർ ശ്രീലേഖ ടീച്ചർ സ്വാഗതം പറഞ്ഞു . ക്ലസ്റ്റർ കോർഡിനേറ്റർ അനിൽ മാസ്റ്റർ ആശംസയും സ്പെഷ്യൽ എഡ്യൂക്കേറ്റർ അശ്വിൻ കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/191211/distributed-equipment-differently-abled-children)