---
title: "#obituary | കുതിരപ്പന്തി കുഞ്ഞിപ്പാത്തു അന്തരിച്ചു"
english_title: "#kuthirapanthi #kunjipathu #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/191227/kuthirapanthi-kunjipathu-passedaway"
published_at: "2024-03-12T21:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f081ac07485_kunjipathu.jpg"
keywords: []
---

# #obituary | കുതിരപ്പന്തി കുഞ്ഞിപ്പാത്തു അന്തരിച്ചു

> **Lead Summary:** **നാദാപുരം:[ **[ ]കല്ലാച്ചി പയന്തോങ്ങിലെ കുതിരപ്പന്തി മൊയ്തുവിൻ്റെ ഭാര്യ കുഞ്ഞിപ്പാത്തു അന്തരിച്ചു. മക്കൾ: സജീർ, ശാഫി, ശരീഫ, സഫീറ.

## Article Content

**നാദാപുരം:[ **[ ]കല്ലാച്ചി പയന്തോങ്ങിലെ കുതിരപ്പന്തി മൊയ്തുവിൻ്റെ ഭാര്യ കുഞ്ഞിപ്പാത്തു അന്തരിച്ചു. മക്കൾ: സജീർ, ശാഫി, ശരീഫ, സഫീറ.

മരുമക്കൾ: ഷമിന (കണ്ടോത്ത്കുനി), അർഷിന (വില്ല്യാപള്ളി), അസീസ് (വാണിമേൽ), റഫീഖ് (കീരിയങ്ങാടി). സഹോദരങ്ങൾ: ഹമീദ്, ലത്തീഫ്, ജമീല, സക്കീന, സമീറ, പരേതനായ മുഹമ്മദലി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/191227/kuthirapanthi-kunjipathu-passedaway)